മെട്രോ സർവീസുകൾ ഉടൻതന്നെ പുനരാരംഭിക്കണമെന്ന് കെജ്‌രിവാൾ
രോഗവ്യാപനം ഡൽഹിയിൽ കുറഞ്ഞുവരികയാണെന്നും അതിനാൽ പരീക്ഷണാടിസ്ഥാനത്തിൽ മെട്രോ സർവീസുകൾ പുനരാരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലസ്ഥാന നഗരത്തിന് മറ്റു നഗരങ്ങളെക്കാൾ പരിഗണന നൽകണമെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.